Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



കെ. വി. സാമുവേല്‍ നിര്യാതനായി

obituary
കുളനട: കുളനട (മാന്തുക) തോപ്പില്‍ പുത്തന്‍വീട്ടില്‍ കെ. വി. സാമുവേല്‍ (87) 23/10/2014 ന് രാവിലെ കര്‍ത്താവില്‍ നിന്ദ്ര പ്രാപിച്ചു. പന്തളം മങ്ങാരം ഗവ. യു.പി. സ്ക്കൂള്‍ അദ്ധ്യാപകനായിരുന്നു പരേതന്‍. ‘ാര്യ പരേതയായ പൊടിയമ്മ സാമുവേല്‍ കുഴിക്കാല തെക്കേതുണ്ടണ്ടില്‍ കുടുംബാംഗമാണ്. മക്കള്‍: ലീലാമ്മ ചാക്കോ (വെട്ടിയാര്‍), ജെയിംസ് റ്റി. സാമുവേല്‍ (യു.എസ്.എ), ഗ്രേസമ്മ ഫിലിപ്പ് (കരുവാറ്റ), സൂസന്‍ ജേക്കബ് (യു.എസ്.എ)