Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



പൗലോസ്‌ നാഴിയംപാറ നിര്യാതനായി

obituary
ചാലക്കുടി: മേലൂര്‍ നാഴിയംപാറ പൗലോസ്‌ (78) ഒക്‌ടോബര്‍ 24-ന്‌ നിര്യാതനായി. ഭാര്യ മേരി പൗലോസ്‌ ആട്ടോക്കാരന്‍ കുടുംബാംഗമാണ്‌. (ഇളവൂര്‍, അങ്കമാലി). മക്കള്‍: ജോസഫ്‌ നാഴിയംപാറ (ഷിക്കാഗോ, യു.എസ്‌.എ), ജോബി (ഷാര്‍ജ), ഫാ. സെബാസ്റ്റ്യന്‍ നാഴിയംപാറ (ഡയറക്‌ടര്‍, പി.ഡി.ഡി.പി, കാലടി), ലിജോ (ഷാര്‍ജ), ജിജോ. മരുമക്കള്‍: ജെസ്സി (ഷിക്കാഗോ, യു.എസ്‌.എ), സിജു, ജിലി, സിനി.