Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



ജിമ്മി അക്കാത്തറ നിര്യാതനായി

ജിമ്മി അക്കാത്തറ (71 വയസ്സ് ) നിര്യാതയായി
ആദ്യകാല പ്രവാസീ മലയാളിയും പൂർവകാലചിക്കാഗോ നിവാസിയും ആയിരുന്ന ജിമ്മി അക്കാത്തറ (71 വയസ്സ് ) പിറവം സ്വദേശി ഇന്ന് രാവിലെ കർത്താവിൽ നിദ്ര പ്രാപിച്ചു .പരേതന്റെ ഭാര്യ മേരികുട്ടി നെടിയശാല( തൊടുപുഴ) വരകാലയിൽ കുടുംബാംഗം ആണ് . പരേതന്റെ സഹോദരങ്ങൾ ഫിലിപ്പ് / അന്നമ്മ അക്കാത്തറ മേവെള്ളൂർ , ലീലാമ്മ /മത്തച്ചൻ കണ്ടാരപള്ളിൽ കുറുപ്പുംതറ, പരേതനായ ജേക്കബ്‌ (കുഞ്ഞച്ചൻ) റീന അക്കാത്തറ ചിക്കാഗോ , കുഞ്ഞമ്മ ബാബു എബ്രഹാം ചെറിയ മൂഴിയിൽ റാന്നി , ജോണ്‍/ ലിസ്സി അക്കാത്തറ ബ്രഹ്മമംഗലം , ജൈനമ്മ / പരേതനായ യേശുദാസ് പ്രാലേ