Obituary
ചാക്കോ ജെ. മുക്കാടന്‍ നിര്യാതനായി
obituary
ന്യൂജേഴ്സി: ചങ്ങനാശേരി മെട്രോപ്പോളിറ്റന്‍ ഇടവകാംഗവും, അര നൂറ്റാണ്ടുകാലമായി സാമൂഹ്യ-സാംസ്കാരിക രംഗത്തും, വ്യവസായ രംഗത്തും നിറസാന്നിധ്യമായിരുന്ന ചാക്കോ ജെ. മുക്കാടന്‍ (ചാക്കോച്ചായന് -101 വയസ്) ഒക്ടോബര്‍ 27-ന് തിങ്കളാഴ്ച പുലര്‍ച്ചെ 3 മണിക്ക് നിര്യാതനായി.ഭാര്യ പരേതയായ അന്നമ്മ ചാക്കോ പുളിങ്കുന്നം കാനാച്ചേരി കടുംബാംഗമാണ്.