Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



വര്‍ഗീസ്‌ ടി. ചാക്കോ നിര്യാതനായി

obituary
ന്യൂയോര്‍ക്ക്‌: ന്യൂയോര്‍ക്കിലെ സ്റ്റാറ്റന്‍ഐലന്റില്‍ ദീര്‍ഘനാളായി താമസിച്ചുവരുന്ന റാന്നി, മുള്ളന്‍കുഴി തടത്തില്‍ കുടുംബാംഗം വര്‍ഗീസ്‌ ടി. ചാക്കോ (സണ്ണി- 60) ബുധനാഴ്‌ച സ്വവസതിയില്‍ നിര്യാതനായി. പ്രക്കാനം പവ്വക്കര തുണ്ടിയില്‍ കുടുംബാംഗമായ മറിയാമ്മ ചാക്കോ (അമ്മാള്‍) സഹധര്‍മ്മിണിയാണ്‌. അനീഷ്‌ ചാക്കോ, ഷാനി ജോര്‍ജ്‌ എന്നിവര്‍ മക്കളാണ്‌. ബെറ്റ്‌സി ചാക്കോ, ജിംസ്‌ ജോര്‍ജ്‌ (ടെക്‌സസ്‌) എന്നിവര്‍ ജാമാതാക്കളും, ജോനാഥന്‍ ചാക്കോ ഏക പേരക്കുട്ടിയുമാണ്‌.