Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



ജോര്‍ജ് പുളിമല അന്തരിച്ചു

obituary
ഫിലാഡെല്‍ഫിയ : കല (കേരള ആര്‍ട്‌സ് ആന്‍ഡ്­ ലിറ്റററി അസോസിയേഷന്‍) യുടെ സ്ഥാപകനേതാവും മുന്‍ പ്രസിഡന്റുമായിരുന്ന ശ്രീ ജോര്‍ജ് പുളിമല (69) അന്തരിച്ചു .ദിവംഗതനായ മുന്‍ ആര്‍ച്ച് ബിഷപ്പ് റൈറ്റ് റെവ. സ്റ്റീഫന്‍ വട്ടപ്പാറ തിരുമേനിയുടെ പുത്രി മോനിക്കാമ്മ (മോളി) ആണ് സഹധര്‍മ്മണി. മക്കള്‍ ബിന്ദു , ബിനോയി .