Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



കുഞ്ഞമ്മ ജോര്‍ജ്ജ് നിര്യാതയായി

obituary
കോന്നി പയ്യാനാമണ്‍ കോയ്ക്കല്‍ പി.കെ.ജോര്‍ജ്ജിന്റെ ഭാര്യ കുഞ്ഞമ്മ ജോര്‍ജ്ജ്(87)നിര്യാതയായി. സംസ്‌കാരം ഡിസംബര്‍ 1 തിങ്കളാഴ്ച രാവിലെ 10 മണിക്ക് സെന്റ് ആന്‍ഡ്രൂസ് മാര്‍ത്തോമാ ചര്‍ച്ച് പയ്യനാമണ്‍, കോന്നിയില്‍ വെച്ച് നടത്തപ്പെടും. മക്കള്‍ ജോര്‍ജ്ജ് ജോസഫ്, ജോര്‍ജ്ജ് മാത്യൂ, പരേതനായ വര്‍ഗീസ് ജോര്‍ജ്ജ്, ഓമന ഉമ്മന്‍, മേഴ്‌സി ജോണ്‍സണ്‍(ഡാളസ്, ടെക്‌സസ്).