Obituary
ഷാജി വി ജോണ്‍ നിര്യാതനായി
obituary
ഷാജി വി ജോണ്‍ (50) ന്യു യോര്‍ക്കില്‍ നിര്യാതനായി
ന്യു യോര്‍ക്ക്: ന്യു യോര്‍ക്ക് ഹൗസിംഗ് ഡിപ്പാര്‍ട്ട്മന്റ് ഉദ്യോഗസ്ഥന് ഷാജി വി ജോണ്‍ (50) നിര്യാതനായി. ഭാര്യ ആന്‍സി കുമരകം കോയിത്തറ കുടുംബാംഗം. മക്കള്‍: ഷോണ്‍, സ്റ്റീവ്, സ്റ്റേസി.
സഹോദരര്‍: മേരി വട്ടക്കളം, ചിന്നമ്മ വെള്ളിയാന്‍, ഏലിയാമ്മ ചുങ്കത്ത്, ബേബി വാണിയപ്പുരക്കല്‍, പരേതനായ തോമസ് വാണിയപ്പുരക്കല്‍,ആന്റണി വാണിയപ്പുരക്കല്‍, പീറ്റര്‍ വാണിയപ്പുരക്കല്‍