Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



ജി. മത്തായി നിര്യാതനായി

obituary
മാവേലിക്കര: മറ്റം തെക്ക്‌ കടവയ്‌ക്കല്‍ ജി. മത്തായി (73) നിര്യാതനായി. സംസ്‌കാരം ഡിസംബര്‍ 15-ന്‌ തിങ്കളാഴ്‌ച ഉച്ചയ്‌ക്ക്‌ രണ്ടിന്‌ വസതിയിലെ ശുശ്രൂഷകള്‍ക്കുശേഷം മൂന്നു മണിക്ക്‌ പത്തിച്ചിറ സെന്റ്‌ ജോണ്‍സ്‌ ഓര്‍ത്തഡോക്‌സ്‌ വലിയപള്ളിയില്‍. ഭാര്യ: പരേതയായ കുഞ്ഞമ്മ. മക്കള്‍: ജെസി, സാജന്‍ (ബി.എസ്‌.എഫ്‌). മരുമക്കള്‍: ജയിംസ്‌ ജോര്‍ജ്‌, ആനി.