Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



ജോയ്‌സ്‌ ജേക്കബ്‌ നിര്യാതനായി

obituary
ഡിട്രോയിറ്റ്‌: കോട്ടയം കറുകചാലില്‍ പുതുപറമ്പില്‍ ജോയ്‌സ്‌ ജേക്കബ്‌ (83) ഡിട്രോയിറ്റില്‍ നിര്യാതനായി. ഭാര്യ മേരി ജേക്കബ്‌ പായിപ്പാട്‌ ഇടശ്ശേരി വിരുപ്പില്‍ കുടുംബാംഗമാണ്‌. മക്കള്‍: ബിജു ജേക്കബ്‌, സുമന്‍ പനവേലില്‍. മരുമക്കള്‍: വസുബന്‍ ജേക്കബ്‌, ഡൊ. തോമസ്‌ പനവേലില്‍ (ഫ്‌ളോറിഡ).കൊച്ചുമക്കള്‍: ജീന ജേക്കബ്‌, മായ ജേക്കബ്‌, ബ്രാന്‍ഡന്‍ പനവേലില്‍, കെല്‍വിന്‍ പനവേലില്‍, സ്റ്റീവന്‍ പനവേലില്‍,.