Obituary
കൃഷ്ണന് എം. നായര്‍ നിര്യാതനായി
obituary
ആല്‍ബനി (ന്യൂയോര്‍ക്ക്): പത്തനംതിട്ട കുമ്പഴ മുട്ടത്തുവീട്ടില്‍ പരേതരായ മാധവന് പിള്ളയുടേയും കാര്‍ത്യായനിയമ്മയുടേയും മകനും, ആല്ബനിയ്ക്കടുത്ത് സ്കെനക്റ്റഡിയില് താമസക്കാരനുമായ കൃഷ്ണന് നായര്‍ (71) ഡിസംബര്‍ 12 വെള്ളിയാഴ്ച രാത്രി 10 മണിക്ക് സ്വവസതിയില്‍ നിര്യാതനായി.പറക്കോട് കുഴിവിള വടക്കേതില്‍ പരേതരായ കേശവക്കുറുപ്പിന്റേയും പൊന്നമ്മയുടേയും മകള്‍ ശാന്തമ്മയാണ് ഭാര്യ. മക്കള്‍: ലീന, വിനോദ്.