Obituary
പി.എം. ദേവസ്യ നിര്യാതനായി
obituary
ചങ്ങനാശേരി: നാലുകോടി കളത്തില്‍പറമ്പില്‍ പി.എം. ദേവസ്യ (അപ്പച്ചന്, 80) നിര്യാതനായി. ഭാര്യ: ഏലിക്കുട്ടി. മക്കള്‍: സാജു സെബാസ്റ്റിയന് (ഡാലസ്, യുഎസ്) , സജി സെബാസ്റ്റിയന് ( റയില്‍വേ എന്‍ജിനീയര്‍, ഗോഹട്ടി, ആസാം)
മരുമക്കള്‍: ജാനിസ് സാജു ആനാറ്റില്‍ (ഡാലസ്), ജിന്നി സജി (ഇളങ്ങുളം)