Obituary
തങ്കമ്മ തര്യന് നിര്യാതയായി
obituary
കൊല്ലം: കുണ്ടറ പെരുമ്പുഴ കെട്ടിടത്തില്‍ കുടുംബാംഗം പരേതനായ തര്യന് മത്തായിയുടെ ഭാര്യ തങ്കമ്മ തര്യന് (91) നിര്യാതയായി. തര്യന് കുഞ്ഞുകുട്ടി, ജോണ്സണ് തര്യന്, ജോളി ഇടിക്കുള, സൈമണ്‍ തര്യന്, ജോസ് മോന് തര്യന് (എല്ലാവരും സ്റ്റാറ്റന്‍ഐലന്റ്, ന്യൂയോര്‍ക്ക്), മാത്തുക്കുട്ടി തര്യന് (പെരുമ്പുഴ) എന്നിവര്‍ മക്കളാണ്.