Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



ബോബി സേവ്യര്‍ നിര്യാതനായി

obituary
മിസിസാഗ: കനേഡിയന്‍ മലയാളി അസോസിയേഷന്‍ (സിഎംഎ) പ്രസിഡന്‍റ്‌ ബോബി സേവ്യര്‍ നിര്യാതനായി. ബ്രാംപ്‌ടന്‍ വോഡെന്‍ സ്‌ട്രീറ്റ്‌, 11 ലേയ്‌ക്ക്‌റിഡ്‌ജ്‌ ഡ്രൈവില്‍ താമസിക്കുന്ന ബോബി കോട്ടയം കുറവിലങ്ങാട്‌ നമ്പൂരിത്തൊട്ടിലില്‍ കുര്യന്‍- അന്നമ്മ ദമ്പതികളുടെ മകനാണ്‌. മേരിയാണ്‌ (സോഫി) ഭാര്യ. മകന്‍: ഷോണ്‍. സഹോദരങ്ങള്‍: കുഞ്ഞുമോന്‍, വല്‍സ (ഇരുവരും കാനഡയില്‍), ലൈലമ്മ.