Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



അച്ചാമ്മ ജോസഫ്‌ നിര്യാതയായി

obituary
ന്യുയോര്‍ക്ക്‌: സ്റ്റാറ്റന്‍ ഐലന്‍ഡില്‍ താമസിക്കുന്ന പുനലുര്‍ ഗ്രേസ്‌ വില്ലയില്‍ പരേതനായ കെ.സി. ജോസഫിന്റെ ഭാര്യ അച്ചാമ്മ ജോസഫ്‌ (തങ്കമ്മ -91) ഫെബ്രുവരി 26നു നിര്യാതയായി.ജേക്കബ്‌ ജോസഫ്‌, സാം ജോസഫ്‌, അന്നമ്മ ജോണ്‍, ചേച്ച ജോണ്‍, സോളി മാത്യു (എല്ലാവരും സ്റ്റാറ്റന്‍ ഐലന്‍ഡ്‌) എന്നിവര്‍ മക്കളും , റോസമ്മ ജോസഫ്‌, ലിസി ജോസഫ്‌, ജോണ്‍ ഏബ്രഹാം, ജോര്‍ജ്‌ വി. ജോണ്‍, ഫിലിപ്പ്‌ മാത്യു എന്നിവര്‍ ജാമാതാക്കളുമാണ്‌.