Obituary
മാത്യു.സി എബ്രഹാം നിര്യാതനായി
obituary
തിരുവല്ല: മന്ദമരുതി ചെറുവാഴക്കുന്നേല്‍ പരേതനായ സി.റ്റി അബ്രഹാമിന്റെ മകന് കുഞ്ഞുകുട്ടി എന്ന് വിളിക്കുന്ന മാത്യു.സി എബ്രഹാം (75) ശനിയാഴ്ച രാവിലെ 6 മണിക്ക് നിര്യാതനായി.മക്കള്‍: ഷേര്‍ലി, ഷീല ,ഷൈനി. മരുമക്കള്‍:റെജി, മനോജ്, സുനില (എല്ലാവരും അമേരിക്കയില്‍).