Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



തങ്കച്ചന്‍ നിര്യാതനായി

obituary
ഡാളസ്‌: നെല്ലിമല ചെള്ളേത്ത്‌ വലിയകാലായില്‍ പരേതരായ വി.കെ. തോമസിന്റെയും അന്നമ്മയുടേയു മകന്‍ തങ്കച്ചന്‍ (വി.റ്റി. തോമസ്‌-68) നിത്യതയില്‍ പ്രവേശിച്ചു. ഭാര്യ ഡെയ്‌സി കുമ്പനാട്‌ മറ്റത്ത്‌ കുടുംബാഗമാണ്‌. മക്കള്‍: പരേതനായ നോബിള്‍, മേബിള്‍. മരുമക്കള്‍: സുനി, ബെറ്റ്‌സി.