Obituary
മത്തായി ജോസഫ് നിര്യാതനായി
obituary
ഡാലസ്: ഇടുക്കി തോപ്രാംകുടി കുളത്തുങ്കല്‍ മത്തായി ജോസഫ് (കുഞ്ഞ്-77) നിര്യാതനായി. ഷിജി ജോണ്‍ (എലിക്കുളം) ഷാജി (തോപ്രാംകുടി) ഷൈനി (ഡാലസ് മെഡിക്കല്‍ സെന്റര്‍) ഷാന്റി ബിജു (മുണ്ടക്കയം) ഷൈബി (പൊന്മുടി) എന്നിവര്‍ മക്കളും ജോണി,സിനി, ജുബി, ബിജു, സുരേഷ എന്നിവര്‍ മരുമക്കളുമാണു.