Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



ജോസ്‌ മാധവപ്പള്ളി നിര്യാതനായി

obituary
ന്യൂപോര്‍ട്ട്‌ റിച്ചി, ഫ്‌ളോറിഡ: ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസിന്റെ മുന്‍ എക്‌സിക്യൂട്ടീവ്‌ വൈസ്‌ പ്രസിഡന്റും, താമ്പാ ബേ മലയാളി അസോസിയേഷന്റെ മുന്‍ പ്രസിഡന്റും ആയിരുന്ന ജോസ്‌ മാധവപ്പള്ളി (60) നിര്യാതനായി. ഭാര്യ ലീലാമ്മ ജോസ്‌ (മോര്‍ട്ടിന്‍ പ്ലാന്റ്‌ നോര്‍ത്ത്‌ ബേ ഹോസ്‌പിറ്റല്‍ സ്റ്റാഫ്‌ നേഴ്‌സ്‌). മക്കള്‍: ജെറിന്‍ മാധവപ്പള്ളി, ജസ്റ്റിന്‍ മാധവപ്പള്ളി.