Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



ജോര്‍ജ്‌ ജേക്കബ്‌ നിര്യാതനായി

obituary
ജോര്‍ജ്‌ ജേക്കബ്‌ നിര്യാതനായി. പരേതന്റെ പിതാവ്‌ പി. ജി. ജേക്കബ്‌, മാതാവ്‌ പരേതയായ ശോശാമ്മ ജേക്കബ്‌. ഭാര്യ അച്ചാമ്മ ജേക്കബ്‌, മക്കള്‍ ജേക്കബ്‌ ജോര്‍ജ്‌, റിയാ കുറിയാക്കോസ്‌. മരുമക്കള്‍: ഡിയാഡ്ര ജോര്‍ജ്‌, എമില്‍ സുറിയാക്കോസ്‌. കൊച്ചുമക്കള്‍ കിരണ്‍, മിഖേയ്‌ ലാ, ലൂക്കാസ്‌. സഹോദരിജള്‍: ഏലിസബേത്ത്‌ ജേക്കബ്‌, റേച്ചല്‍ ചെറിയാന്‍.