Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



ആച്ചിയമ്മ തോമസ് നിര്യാതയായി

obituary
ബോസ്റ്റണ്‍: ഹരിപ്പാട് തുണ്ടില്‍ വില്ലായില്‍ പരേതനായ സി.തോമസിന്റെ ഭാര്യയും റിട്ടയേര്‍ഡ് ഹെഡ്മിസ്ട്രസ്സുമായ ആച്ചിയമ്മ തോമസ് (95) ബോസ്റ്റണില്‍ നിര്യാതയായി. ഡോ.അലക്‌സാണ്ടര്‍ തരകന്‍(യു.എസ്.എ), ഡോ.അച്ചാമ്മ ഐസക്(യു.എസ്.എ), പ്രൊഫസര്‍ ബഞ്ചമിന്‍ തരകന്‍(യു.എസ്.എ), പരേതനായ ഡോ.വര്‍ഗീസ് തരകന്‍ എന്നിവര്‍ മക്കളാണ്.