Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



സെബാസ്റ്റ്യന്‍ കയ്യാത്ത്‌ നിര്യാതനായി

obituary
ബാള്‍ട്ടിമൂര്‍: ബാള്‍ട്ടിമൂര്‍ സെന്റ്‌ അല്‍ഫോന്‍സാ പള്ളി അംഗവും മുന്‍ ട്രസ്റ്റിയുമായ സെബാസ്റ്റ്യന്‍ കയ്യാത്ത്‌ (76) ജൂണ്‍ 29നു തിങ്കളാഴ്‌ച വൈകിട്ട്‌ 7.30-നു ഗുഡ്‌ സെമരിറ്റന്‍ ആശുപത്രിയില്‍ വെച്ച്‌ നിര്യാതനായി. ഏലിയാമ്മയാണ്‌ ഭാര്യ. മക്കള്‍: ജോണി, ജോസഫ്‌, സാവിയോ. മരുമക്കള്‍: ജോഷ്വാ, കയ്‌ലാ, ആഷ്‌ലി.