Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



പ്രൊഫ. എം. എം. ജോര്‍ജ്ജ്‌ നിര്യാതനായി

obituary
തൊടുപുഴ : ന്യൂമാന്‍ കോളേജ്‌ ഫിസിക്‌സ്‌ വിഭാഗം മേധാവിയായിരുന്ന റിട്ട. പ്രൊഫ. എം. എം. ജോര്‍ജ്ജ്‌ (64) കാലിഫോര്‍ണിയായില്‍ നിര്യാതനായി. ഒന്നരമാസം മുമ്പാണ്‌ കാലിഫോര്‍ണിയായിലുള്ള മകളുടെ അടുത്തെത്തിയത്‌. രണ്ടാഴ്‌ച മുമ്പ്‌ രോഗബാധിതനായി അവിടെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഞായറാഴ്‌ച വെളുപ്പിനാണ്‌ മരണം സംഭവിച്ചത്‌.