Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



സി. ഗീവര്‍ഗ്ഗീസ്‌ പുഞ്ചക്കോണം നിര്യാതനായി

obituary
ഫാ.ജോണ്‍സണ്‍ പുഞ്ചക്കോണത്തിന്‍റെ പിതൃസഹോദരന്‍ ആയൂര്‍ ഇളമാട്‌ സെന്‍റ്‌ തോമസ്‌ ഓര്‍ത്തഡോക്‌സ്‌ ഇടവക അംഗം സി.ഗീവര്‍ഗ്ഗീസ്‌ പുഞ്ചക്കോണം(74) (റിട്ട. ടീച്ചര്‍) നിര്യാതനായി.സാറാമ്മ ഗീവര്‍ഗ്ഗീസ്‌ ആണ്‌ സഹധര്‍മ്മിണി.മക്കള്‍: സുനി, ജോസ്‌ പുഞ്ചക്കോണം, സിജി മരുമക്കള്‍: ജിജു, മാത്യുസ്‌ കൊച്ചുമക്കള്‍: ജോഹന്‍,ജോവേല്‍, ജനി,ജൂബി,സാം അഭിഷേക്‌, അലന്‍.