Obituary
ഡോ. നൈനാന് മാത്യു നിര്യാതനായി
obituary
ഹൂസ്റ്റണ്‍: അമേരിക്കയിലെ പ്രശസ്തമായ ഹൂസ്റ്റണ്‍ ഹെഡേക്ക് ക്ലിനിക് ഡയറക്ടര്‍ ആയിരുന്ന ഡോ. നൈനാന് മാത്യു (78) നിര്യാതനായി.ഭാര്യ: സുശീല. മാര്‍ത്തോമാ സഭ സീനിയര്‍ വൈദീകനായിരുന്ന റവ.ഡോ. സി.ഇ. ഏബ്രഹാമിന്റെ (സെറാംപൂര്‍ യൂണിവേഴ്സിറ്റി) പുത്രിയാണ്.