Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



പി.ജെ. മാണി നിര്യാതനായി

obituary
പാലാ: പി.ജെ. മാണി പാറേക്കാട്ട്‌ ജൂലൈ 30-ന്‌ ഉച്ചകഴിഞ്ഞ്‌ 2.50-ന്‌ വാര്‍ദ്ധക്യസഹജമായ അസുഖങ്ങള്‍മൂലം സ്വവസതിയില്‍ നിര്യാതനായി. ഭാര്യ: മറിയാമ്മ ചങ്ങനാശേരി എഴുത്തുപള്ളിക്കല്‍ കുടുംബാംഗമാണ്‌. മക്കള്‍: ജോണി (ജര്‍മ്മനി), മേഴ്‌സി, തോമസ്‌, സിബി (യു.എസ്‌.എ), ലൈസാമ്മ, ജിബി.