Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



പി.സി. ജോണ്‍ നിര്യാതനായി

obituary
തിരുവല്ല: ഓതറ തലശ്ശേരില്‍ പുത്തന്‍പുരയില്‍ റിട്ട. എയര്‍ഫോഴ്‌സ്‌ ജെ.ഡബ്ല്യു.ഒ, പി.സി ജോണ്‍ (71) നിര്യാതനായി. ഓതറ മംഗലത്ത്‌ അന്നമ്മയാണ്‌ ഭാര്യ. മക്കള്‍: റോസ്‌ലിന്‍ (പുല്ലാട്‌), റോഷന്‍ (ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ മെഡിക്കല്‍ സയന്‍സ്‌, ന്യൂഡല്‍ഹി). മരുമക്കള്‍: സജി പുല്ലാട്‌ (അവതാരകന്‍, അമേരിക്കന്‍ ജാലകം, ഹൂസ്റ്റണ്‍), സെസില്‍ (ന്യൂഡല്‍ഹി), ഷെറിന്‍.