Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



ചിന്നമ്മ അബ്രഹാം നിര്യാതയായി

obituary
കീഴ് വായാപൂര്‍: വായ്പു മേപ്രത്ത് വി.കെ. എബ്രഹാമിന്റെ ഭാര്യ ചിന്നമ്മ എബ്രഹാം(93) നിര്യാതനായി. കൊട്ടാരക്കര ചെങ്ങമനാട് കൂരംവിളയില്‍ കുടുംബാംഗമാണ്. ഡാളസ്-ഫോര്‍ട്ടവത്ത് വേള്‍ഡ് മലയാളി ഭാരവാഹിയും, ഡാളസ് സെന്റ് പോള്‍സ് മാര്‍ത്തോമാ ഇടവക കൈസ്ഥാന സമിതി അംഗവുമായ തോമസ് എബ്രഹാമിന്റെ(തോമസ്‌കുട്ടി) മാതാവാണ് പരേത.