Obituary
തോമസ് മൈക്കിള്‍ നിര്യാതനായി
obituary
ചങ്ങനാശേരി: അങ്ങാടി പുല്ലുകാട്ടുപറമ്പില്‍ തോമസ് മൈക്കിള്‍ (92) നിര്യാതനായി. ഭാര്യ കുഞ്ഞമ്മ (ഏലിയാമ്മ) കുരിശുംമൂട് പാണ്ടിശേരില്‍ കുടുംബാംഗം.മക്കള്‍: ടോമിച്ചന്, ലിസമ്മ (ഇത്തിത്താനം), സാബു, ലാലിമ്മ, ഷാജി, ലൗലി (എല്ലാവരും കണക്ടിക്കട്ട്), ലിറ്റി (ഏറ്റുമാനൂര്‍), ലിജി (ഖത്തര്‍).