Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



നൈനാന്‍ ജോര്‍ജ്ജ് നിര്യാതനായി

obituary
ഹൂസ്റ്റണ്‍: പുനലൂര്‍ പേപ്പര്‍മില്‍ മുന്‍ ഉദ്യോഗസ്ഥന്‍ ചെമ്മന്തൂര്‍ പത്തേക്കര്‍ നൈനാന്‍ ജോര്‍ജ്ജ് തുണ്ടത്തില്‍(93 വയസ്സ്) നിര്യാതനായി. ഭാര്യ: അന്നമ്മ.മക്കള്‍: ആലീസ് തോമസ്(ഹൂസ്റ്റണ്‍), സൂസന്‍ ചെറിയാന്‍(പുനലൂര്‍), എലിസബത്ത് തോമസ്(ഫിലാഡല്‍ഫിയ), ഫിന്നി ജോര്‍ജ്ജ്(ഫിലാഡല്‍ഫിയ), ഷെര്‍ലി വര്‍ഗീസ്(ഹൂസ്റ്റണ്‍), റോയി ടി. ജോര്‍ജ്ജ്(ഹൂസ്റ്റന്‍).