Obituary
പി. സി. മാത്യു നിര്യാതനായി
obituary
ഫോര്‍ട്ട് മയേര്‍സ്: തിരുവല്ല മഞ്ഞാടി മിനി കോട്ടജില്‍ മാത്യു പുലിയപ്പാറ ചാക്കോ (75) നിര്യാതനായി. സംസ്കാരം ചൊവ്വാഴ്ച 2 മണിക്ക് മീന്തലക്കര കറ്റോട്ട് സെന്റ് സ്ടീഫന്‍സ് ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ നടക്കും. ആനി മാത്യു ആണ് സഹധര്‍മ്മിണി
മകള്‍: മിനി മാത്യു (ഫോര്‍ട്ട് മയേര്‍സ്, യു.എസ്.എ)
മരുമകന് : ജോജി വര്‍ഗീസ് (ഫോര്‍ട്ട് മയേര്‍സ്, യു.എസ്.എ)