Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



തോമസ് മാത്യു വലിയപറമ്പില്‍ നിര്യാതനായി

obituary
കാലിഫോര്‍ണിയ: വലിയപറമ്പില്‍ തോമസ് മാത്യു (80) ഫെബ്രുവരി അഞ്ചിന് രാവിലെ 7 മണിക്ക് കാലിഫോര്‍ണിയയിലെ മൗണ്ടന്‍ ഹൗസില്‍ നിര്യാതനായി. ഭാര്യ: ത്രേസ്യാമ്മ തോമസ് കണ്ണന്‍കര വേളാച്ചിറയില്‍ കുടുംബാംഗമാണ്.മക്കള്‍: ബെന്നി, സെല്‍ബി, ബിനോയി, ബൈജു, സിബി, സാബു. മരുമക്കള്‍: ബെന്നി മഠത്തിലേട്ട്, റീന പുത്തേട്ട്, റെജി മണ്ണാറുമറ്റത്തില്‍, സിബിയ ചാവറാട്ട്, ബിന്ദു ഇടയാഞ്ഞിലില്‍, ജിന്‍സി കോഴിക്കോടില്‍.