Obituary
തോമസ് സി. ഫിലിപ്പ് നിര്യതനായി
obituary
ഡാലസ്: മക്കപ്പുഴ കാരക്കാട്ട് ചെറുവാഴക്കുന്നേല്‍ റിട്ട. പോസ്റ്റ് മാസ്റ്റര്‍ പരേതനായ സി പി. ഫിലിപ്പോസിന്റെ മകന് തോമസ് സി. ഫിലിപ്പ് (48) നിര്യതനായി.ഭാര്യ: സിജു, മകന് ജിത്തിന്. സഹോദരങ്ങള്‍:ജോയിക്കുട്ടി, ബാബുജി, റജി എന്നിവരും വത്സമ്മ, ലാലി, സോഫി, അനിലാ എന്നിവര്‍ സഹോദരിമാരുമാണ്.