Obituary
ജെമി സാമുവേല്‍ നിര്യാതയായി
obituary
ന്യുയോര്‍ക്ക്: റാന്നി മംഗലത്ത് പരേതനായ ഫിലിപ്പ് എം.കുര്യന്റെയും മറിയാമ്മ കുര്യന്റെയും മകളും തിരുവല്ല പുത്തന്‍ വീട്ടില്‍ കാട്ടുപറമ്പില്‍ കുടുംബാഗം ലിജോ സാമുവേലിന്റെ ഭാര്യയുമായ ജെമി സാമുവേല്‍ (41) നോര്‍ത്ത് കരോളിനയില്‍ നിര്യാതയായി.ജെസ്സി ജെയിംസ് മാത്യൂ, ജാന്‍സി ബിനോയി പോള്‍, പരേതയായ ജോയിസ് കുര്യന്, ഫേബ ടെറി ചാക്കോ എന്നിവര്‍ പരേതയുടെ സഹോദരങ്ങളും ലൈല വര്‍ഗീസ്, ലാജി സാമുവേല്‍ എന്നിവര്‍ ഭര്ത്ത്യസഹോദരങ്ങളുമാണ്.