Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



നൈനാന്‍ തോമസ് നിര്യാതനായി

obituary
ഡാലസ്: തിരുവല്ലാ തടിയൂര്‍ ഓറേത്ത് കാക്കനാട്ടില്‍ റിട്ടയേര്‍ഡ് ഹെഡ്മാസ്റ്റര്‍ നൈനാന്‍ തോമസ്(കുഞ്ഞുമോന്‍ 66) നിര്യാതനായി. സംസ്‌കാരം ഫെബ്രുവരി 11 വ്യാഴം വൈകീട്ട് 3 മണിക്ക് തടിയൂര്‍ ശാലോം മാര്‍ത്തോമ്മ പള്ളി സെമിത്തേരിയില്‍.കോളഭാഗം ചക്കുതറ വീട്ടില്‍ അന്നമ്മ തോമസ് ആണ് സഹധര്‍മ്മിണി.