Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



ചെറിയാന്‍ ഇ. വര്‍ഗീസ് നിര്യാതനായി

obituary
ഹൂസ്റ്റണ്‍: ഹൂസ്റ്റണ്‍ ബ്രദറണ്‍ അസംബ്ലി അംഗമായിരുന്ന ബ്രദര്‍ ചെറിയാന്‍ ഇ. വര്‍ഗീസ് (തമ്പാച്ചായന്‍) നിര്യാതനായി. ഏപ്രില്‍ 29ന് വൈകിട്ടാണ് അന്ത്യം സംഭവിച്ചത്. സംസ്കാരം പിന്നീട് നടക്കും.