Obituary
ആലീസ് കുര്യന് നിര്യാതയായി
obituary
ഷിക്കാഗോ: കോട്ടയം കൊല്ലാട്ട് തെക്കേടത്ത് കുര്യന് റ്റി. കുര്യന്റെ ഭാര്യ ആലീസ് കുര്യന് (57) ഷിക്കാഗോയില്‍ നിര്യാതയായി. കുഴിമറ്റം പട്ടശേരില്‍ വാഴച്ചിറ കുടുംബാംഗമാണ്. കെവിന്, ബ്രയന്‍ എന്നിവരാണ് മക്കള്‍. മറിയാമ്മ മത്തായി, ശോശാമ്മ ഫിലിപ്പോസ്, ഏബ്രഹാം മാത്യു, രാജു ഏബ്രഹാം (എല്ലാവരും ഷിക്കാഗോ) എന്നിവര്‍ സഹോദരങ്ങളാണ്.