Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



ജാന്‍സി മാത്യു നിര്യാതയായി

obituary
ന്യു യോര്‍ക്ക്: അടൂര്‍ തെങ്ങുംതറയില്‍ ബേബി മാത്യുവിന്റെ ഭാര്യയും കോട്ടയം വെച്ചൂര്‍ കണ്ടത്തിപീടികയില്‍ പരേതരായ സെബാസ്റ്റ്യന്റെയും അച്ചാമ്മയുടെയും പുത്രിയുമായ ജാന്‍സി മാത്യു (ഉഷ) നിര്യാതയായി. യോങ്കേഴ്‌സ് ഹോളി ട്രിനിറ്റി സെന്റ് മേരീസ് മലങ്കര കത്തോലിക്കാ ഇടവകംഗമാണ്.