Obituary
അന്നമ്മ തോമസ് നിര്യാതയായി
obituary
ഡാലസ്: കുറിയന്നൂര്‍ ചക്കനാട്ട് തെങ്ങുംതോട്ടത്തില്‍ പരേതനായ ടി.സി.തോമസിന്റെ ഭാര്യ അന്നമ്മ(തങ്കമ്മ 75) നിര്യാതയായി. സംസ്കാരം ജൂണ്‍ 29 ബുധനാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് കുറിയന്നൂര്‍ ശാലേം മാര്‍ത്തോമാ പള്ളി സെമിത്തേരിയില്‍. മക്കള്‍ കുഞ്ഞുമോള്‍, കൊച്ചുമോള്. മരുമക്കള്‍ ജോയി, റെജി.