Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



തോമസ് കുട്ടി തോമസ് നിര്യാതനായി

obituary
ഡാലസ്: റാന്നി മന്ദിരം ഈട്ടിക്കാലയില്‍ പരേതനായ തോമസിന്റെയും പരേതയായ അന്നാമ്മയുടെയും മകന്‍ തോമസ് കുട്ടി തോമസ് (രാജന്‍­68) ജൂലൈ 23 ശനിയാഴ്ച രാവിലെ നിര്യാതനായി.ഭാര്യ മറിയാമ്മ തോമസ് (കുഞ്ഞുമോള്) റാന്നി വൈക്കം കാര്യാട്ട് കുടുംബാഗമാണ്. മകന്‍: ടോം തോമസ്, മരുമകള്‍: ജിന്‍സി തോമസ് മകള്‍: പരേതയായ ടെസ്സി തോമസ്.