Obituary
അന്നമ്മ ജോര്‍ജ് നിര്യാതയായി
obituary
ഫിലദല്‍ഫിയാ. പരേതനായ മുളവന പ്ലാവിലയില് എം.ജോര്‍ജിന്റെ പത്നി അന്നമ്മ ജോര്‍ജ് (84)നിര്യാതയായി. മാത്യു പി.ജോര്‍ജ് (ജോയി), ശോശാമ്മ മാത്യു (ഗ്രേസി)മറിയാമ്മ രാജു (ബേബി), തോമസ് ജോര്‍ജ് (ബാബു), ഐസ്ക് പി ജോര്‍ജ് (ബോബന്) ഷാജി മോന് പി.ജോര്‍ജ് എന്നിവര്‍ മക്കളും, ലീലാമ്മ മാത്യു, പി. പി മാത്യൂ, രാജു യോഹന്നാന്, ലില്ലി തോമസ് ജെയ്സി ഐസക്, ബിനു ഷാജിമോന്‍ എന്നിവര്‍ മരുമക്കളുമാണ്.