Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



മറിയാമ്മ ഉതുപ്പാന്‍ നിര്യാതയായി

obituary
കോട്ടയം മള്ളുശ്ശേരി ഇടവക മഴുവഞ്ചേരില്‍ മറിയാമ്മ ഉതുപ്പാന്‍ (93), ജൂലൈ 23 ശനി ആഴച നിര്യാതയായി . പരേത ഒളശ്ശ വെള്ളിയാന്‍ കുടുംബാംഗം ആണ്. ഏക മകള്‍ അന്നമ്മ ജോസഫ് . മരുമകന്‍ ജോസഫ് ചോരത്ത്.