Obituary
തോമസ് കുര്യന് നിര്യാതനായി
obituary
താമ്പാ, ഫ്ളോറിഡ: ദീര്‍ഘകാലമായി ന്യൂയോര്‍ക്കിലും തുടര്‍ന്നു ഫ്ളോറിഡയിലും താമസിച്ചുവന്നിരുന്ന തോമസ് കുര്യന് (സ്റ്റാറ്റന്‍ഐലന്റ് സണ്ണി- 57) ജൂലൈ 24-നു ഫ്ളോറിഡയില്‍ നിര്യാതനായി. ഭാര്യ പേരൂര്‍ പെരുമായില്‍ കുട്ടിയമ്മയുടേയും പരേതനായ സി.സി. കുര്യന്റേയും മകളും, ഡേസ് സിറ്റിബേ ഫ്രണ്ട് ഹോസ്പിറ്റല്‍ സ്റ്റാഫ് നഴ്സുമാണ്. പരേതനായ ഐസന്‍ മോന് പുത്രനും, ഐവി. ഐഷ്ലി എന്നിവര്‍ പെണ്മക്കളുമാണ്.