Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



എം.റ്റി ഫിലിപ്പ് നിര്യാതനായി

OBITUARY
കോഴഞ്ചേരി:മാരാമണ്‍ മേപ്രത്ത് പരേതനായ തോമസിന്റെ മകന്‍ എം.റ്റി ഫിലിപ്പ് (തമ്പി-68 ) ഓഗസ്റ് മാസം 25 വ്യാഴാഴ്ച നാട്ടില്‍ നിര്യാതനായി. ശവസംസ്കാരം ഓഗസ്റ് 30 ചൊവ്വാഴ്ച മാരാമണ്‍ മാര്‍ത്തോമാ പള്ളിയില്‍ വെച്ച് നടത്തപ്പെടും. പരേതന്റെ ഭാര്യ ഏലമ്മ അയിരൂര്‍ ആനമല കുടുംബാഗമാണ്. മക്കള്‍: മകന്‍ ശാലു ഫിലിപ്പ് ഡാലസിലും മകള്‍ ഷീജാ ന്യൂയോര്‍ക്കിലും കുടുംബമായി താമസിച്ചു വരുന്നു. മരുമക്കള്‍:റെജി മോള്‍ (സോണാ ഫിലിപ്പ്), നിഷാദ്‌ ജോയ്‌ കൊച്ചു മക്കള്‍:ഈതന്‍, യോഹാന്‍, ഡൈന്‍, ദിയ എന്നിവരും ആണ്. പരേതന്റെ മകന്‍ ശാലു ഡാലസ് സെന്