Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



ഏലിയാസ് നിര്യാതനായി

obituary
കൊച്ചി: ഇരിങ്ങോള്‍ കണക്കമാങ്കുടി ഏലിയാസ് (72, റിട്ടയേര്‍ഡ് സര്‍വ്വെ ഡിപ്പാര്‍ട്ട്‌മെന്റ്) നിര്യാതനായി. ഭാര്യ: സൂസി (റിട്ടയേര്‍ഡ് അധ്യാപിക, മാര്‍ കൗമ സ്കൂള്‍, വേങ്ങൂര്‍) തുരുത്തി മറ്റമന കുടുംബാംഗം. മക്കള്‍: വെല്‍വിന്‍ (യു.എസ്), ആല്‍വിന്‍ (ദുബായ്). മരുമക്കള്‍: ടിന, വിദ്യ.