Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



മറിയക്കുട്ടി ലൂക്കോസ് നിര്യതയായി

obituary
ഷിക്കാഗോ: കുമരകത്ത് പരേതനായ ലൂക്കോസ് കൊടുവത്രയുടെ ഭാര്യ മറിയക്കുട്ടി ലൂക്കോസ് (90) ഷിക്കാഗോയില്‍ നിര്യാതയായി. മക്കള്‍: ഡോ. കെ.എല്‍. ജയിംസ് (കെന്റക്കി), റോസമ്മ ജോയി ഒറവനക്കളം (ഷിക്കാഗോ), സണ്ണിച്ചന്‍ കൊടുവത്ര (ഷിക്കാഗോ), ബെന്നി ലൂക്കോസ് (ഷിക്കാഗോ), ബീന അലക്‌സാണ്ടര്‍ (ഷിക്കാഗോ), ബിന്ദു കുര്യന്‍ (ഹൂസ്റ്റണ്‍).