Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233


മുന്തിരി വൈന്‍   - aarathi soman
മുന്തിരി വൈന്‍
Picture

മുന്തിരി- ഒരു കിലോ, പഞ്ചസാര- ഒരു കിലോ വെള്ളം- രണ്‌ടു ലിറ്റര്‍, ഗോതമ്പ്‌- 100 ഗ്രാം തയാറാക്കുന്ന വിധം വൃത്തിയാക്കിയ മുന്തിരി നന്നായി പൊട്ടിച്ച്‌, പഞ്ചസാരയും വെള്ളവും ഗോതമ്പും ചേര്‍ത്ത്‌ ?രണിയില്‍ മൂടിക്കെട്ടി വയ്‌ക്കുക. 20 ദിവസംവരെ എല്ലാ ദിവസവും രണ്‌ടു നേരം ഇളക്കുക. 21, 22, 23 ദിവസങ്ങളില്‍ ഇളക്കാതെ വയ്‌ക്കുക. 24-ാം ദിവസം വൈന്‍ അരിച്ചെടുക്കുക. അതിലേക്ക്‌ അരകപ്പ്‌ പഞ്ചസാര കാരമല്‍ ചേര്‍ത്ത്‌ ഇളക്കി മൂടിക്കെട്ടി വയ്‌ക്കുക. രണ്‌ടു ദിവസം കഴിഞ്ഞ്‌ ഉപയോഗിക്കാം.