Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233


നെല്ലിക്കാ വൈന്‍   - Anu
നെല്ലിക്കാ വൈന്‍
Picture

ആവശ്യമായ സാധനങ്ങള്‍

നെല്ലിക്ക- 2കിലോഗ്രാം
ശര്‍ക്കര- 2 കിലോഗ്രാം
വെള്ളം- 5 ലിറ്റര്‍
കുരുമുളക്‌, ഗ്രാമ്പൂ, ജാതിപത്രി, തിപ്പലി, ഏലയ്‌ക്ക, ജീരകം, പെരുംജീരകം - 1 ടീസ്‌പൂണ്‍ വീതം

തയാറാക്കുന്ന വിധം

ഈ വൈന്‍ തയാറാക്കുന്നതിന്‌ മണ്‍ കലം ഉപയോഗിക്കുന്നതാണ്‌ നന്ന്‌. കലം നന്നായി കഴുകി ഉള്‍ഭാഗത്ത്‌ നെയ്‌ പുരട്ടി വെയിലത്തുണക്കുക. കഴുകിയ നെല്ലിക്കയും പൊടിച്ച ശര്‍ ക്കരയും ഒന്നിടവിട്ട്‌ കലത്തിലിടുക. പൊടിച്ചെടുത്ത മസാലക്കൂട്ടം ഇതിനു മീതേ ഇട്ട്‌ തിളപ്പിച്ചാറിയ വെള്ളവും ഒഴിച്ച്‌ നന്നായി ഇളക്കുക. ഈ മിശ്രി തം മൂടിക്കെട്ടി 30 ദിവസം വയ്‌ക്കുക. 31-ാം ദിവസം അരിച്ചെടുത്തുവയ്‌ക്കു ക. ഒരു മാസത്തിനു ശേഷം ഒരിക്ക ല്‍ കൂടി ഊറ്റിയെടുത്ത്‌ ഉപയോഗി ക്കാവുന്നതാണ്‌.