Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

എ.ജെ. വര്‍ണന്‍ (85) ഡാളസില്‍ നിര്യാതനായി

Picture

മല്ലപ്പള്ളി: തുരുത്തിക്കാട് അട്ടക്കുഴിയ്ക്കല്‍ എ.ജെ. വര്‍ണന്‍ (പൊന്നുകുഞ്ഞ്, 85) അമേരിക്കയിലെ ഡാളസില്‍ നിര്യാതനായി. സംസ്കാരം പിന്നീട്.

 

ഭാര്യ: പരേതയായ അമ്മിണി തോന്ന്യാമല താഴയില്‍ അങ്ങേവേലിയ്ക്കകത്ത് കുടുംബാംഗം. മക്കള്‍: ജാക്‌സണ്‍, ബിജു, ബീന. മരുമക്കള്‍: ആലീസ് , സിന്ധു, പരേതനായ പെയ്മാന്‍ റസാവി.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code