Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

പൊന്നമ്മ വര്‍ഗീസ് (69) നാലുകോടി നിര്യാതയായി

Picture

നാലുകോടി: വെട്ടികാട് കൊല്ലാപുരം കെ. എം. വര്‍ഗീസിന്‍റെ ഭാര്യ പൊന്നമ്മ (69) നിര്യാതയായി. സംസ്കാരം നാളെ 10.30 ന് നാലുകോടി സെന്‍റ് തോമസ് പള്ളിയില്‍. പരേത പാലാ വലിയവീട്ടില്‍ കുടുംബാംഗം.

 

മക്കള്‍: മാത്യു വര്‍ഗീസ് (മാത്തുക്കുട്ടി), ഡോ. ബ്രിജിറ്റ് വര്‍ഗീസ്. മരുമക്കള്‍: ഡിലിയ മാത്യു, മേജര്‍ വിനു ടി. മാത്യുതൈപ്പറന്പില്‍ ആലപ്പുഴ (ബിപിസിഎല്‍, കൊച്ചിന്‍ റിഫൈനറി).



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code